Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ കർണ്ണാടകയിലെ പ്രദേശം ഏത് ?

Aകൂർഗ്

Bഷിരൂർ

Cമടിക്കേരി

Dഅഗുംബെ

Answer:

B. ഷിരൂർ

Read Explanation:

• കർണ്ണാടകയിലെ ഉത്തരകന്നട ജില്ലയിലെ അംഗോള താലൂക്കിലാണ് ഷിരൂർ സ്ഥിതി ചെയ്യുന്നത് • ദുരന്തമുണ്ടായ പ്രദേശത്തുകൂടി കടന്നുപോകുന്ന ദേശീയ പാത - NH 66 • ദുരന്തമുണ്ടായ പ്രദേശത്തുകൂടി ഒഴുകുന്ന നദി - ഗംഗാവലി പുഴ


Related Questions:

ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ( ഐ എൻ എസ് ) പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?
കോവിഡിനു കാരണമായ സാർസ് കോവ് - 2 ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള WHO യുടെ വിദഗ്ധ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ ആരാണ് ?
2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ പുരസ്‌കാരം നേടിയത് ?
കേന്ദ്ര സർക്കാർ നേരിട്ട് എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപിക്കാൻ പോകുന്ന "മാൾ" ഏത് പേരിൽ ആണ് അറിയപ്പെടുന്നത്
Kiran Bedi is the present Lieutenant Governor of?