Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരായനരേഖ കടന്നു പോകാത്ത ഇന്ത്യൻ സംസ്ഥാനം :

Aഗുജറാത്ത്

Bരാജസ്ഥാൻ

Cപശ്ചിമബംഗാൾ

Dമഹാരാഷ്ട്ര

Answer:

D. മഹാരാഷ്ട്ര

Read Explanation:

  • ഇന്ത്യയിലൂടെ കടന്നു പോകുന്ന അക്ഷാംശ രേഖ - ഉത്തരായന രേഖ (23½ വടക്ക് )

  • ഉത്തരായന രേഖ കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം - 8

  • ഗുജറാത്ത്

  • രാജസ്ഥാൻ

  • മധ്യപ്രദേശ്

  • ഛത്തീസ്ഗഢ്

  • ജാർഖണ്ഡ്

  • പശ്ചിമ ബംഗാൾ

  • ത്രിപുര

  • മിസോറാം


Related Questions:

ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത്ര ഡിഗ്രിയാണ് ?
സമയ മേഖലകൾ ഏറ്റവും കൂടുതൽ ഉള്ള രാജ്യമേതാണ്?

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏതാണ്?

  1. ഗംഗാ ഡോൾഫിനെ ഇന്ത്യയുടെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത് 2009 ഒക്ടോബർ 5 ആണ്
  2. ഗംഗാ ഡോൾഫിൻ അരുണാചൽ പ്രദേശിന്റെയും ഔദ്യോഗിക ജലജീവിയാണ്
  3. ഗംഗാ ഡോൾഫിൻ സുസു, ഹിഹു എന്നീ പേരുകളിൽ അറിയപ്പെടുന്നു
    ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയുടെ മാനകരേഖാംശം ഏതാണ്?
    ലോകരാജ്യങ്ങളിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര?