Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പ്രധാന വ്യവസായ മേഖലകളിൽ ഉൾപ്പെടാത്ത പ്രദേശം ഏത് ?

Aമുംബൈ - പൂനെ

Bകൊല്ലം - തിരുവനന്തപുരം

Cഗുജറാത്ത്

Dഅമ്പാല - അമൃത്സർ

Answer:

D. അമ്പാല - അമൃത്സർ

Read Explanation:

• ഇന്ത്യയിലെ പ്രധാന വ്യവസായ മേഖലകൾ 1, മുംബൈ - പൂനെ മേഖല 2, ബാംഗ്ലൂർ - തമിഴ്നാട് മേഖല 3, ചോട്ടാ നാഗ്പൂർ ഇൻഡസ്ട്രിയൽ മേഖല 4, വിശാഖപട്ടണം - ഗുണ്ടൂർ മേഖല 5, ഗുഡ്ഗാവ് - ഡൽഹി - മീററ്റ് മേഖല 6, തിരുവനന്തപുരം - കൊല്ലം മേഖല 7, ഹൂഗ്ലി മേഖല 8, അഹമ്മദാബാദ് - വഡോദര മേഖല (ഗുജറാത്ത്)


Related Questions:

ഭിലായ് ഇരുമ്പുരുക്ക് വ്യവസായശാലയുടെ നിർമ്മാണത്തിൽ സഹായിച്ച വിദേശ രാജ്യം?
ഇന്ത്യയിലെ ആദ്യത്തെ പട്ടുനൂൽ വ്യവസായം ആരംഭിച്ചത് എവിടെ ?
ഭിലായ് ഇരുമ്പ്-ഉരുക്ക് വ്യവസായശാല സ്ഥാപിച്ചത് ഏത് രാജ്യത്തിൻറ്റെ സഹായത്താൽ?
ഇന്ത്യയിൽ ' സിൽക്ക് ' ഉത്പാദനത്തിൽ ഒന്നാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ് ?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാധ്യത രഹിത കമ്പനി ?