ഹരിത ട്രിബ്യൂണൽ ഏത് മേഖലയുടെ മേൽനോട്ടം വഹിക്കുന്നു?Aകാർഷിക മുന്നേറ്റംBവനവത്കരണംCജൈവകൃഷി വികസനംDപരിസ്ഥിതി സംരക്ഷണംAnswer: D. പരിസ്ഥിതി സംരക്ഷണംRead Explanation:ദേശീയ ഹരിത ട്രൈബ്യൂണൽ പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള ഇന്ത്യയിലെ ഒരു 'ക്വാസി-ജുഡീഷ്യൽ' സമിതിയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ. 2010ലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ നിലവിൽ വന്നത്. ഡൽഹിയാണ് ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ ആസ്ഥാനം. സുപ്രീംകോടതി ജഡ്ജി ലോകേശ്വർ സിങ്പാണ്ട ആയിരുന്നു ട്രൈബ്യൂണലിൻ്റെ ആദ്യ അധ്യക്ഷൻ. Read more in App