App Logo

No.1 PSC Learning App

1M+ Downloads
1965 ൽ പാക് പട്ടാളം ആക്രമണം നടത്തിയ പ്രദേശങ്ങൾ?

Aറാൻ ഓഫ് കച്ച്

Bകശ്മീർ

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

1965 ൽ പാക് പട്ടാളം ആക്രമണം നടത്തിയ പ്രദേശങ്ങൾ - റാൻ ഓഫ് കച്ച് (1965 ഏപ്രിൽ), കശ്മീർ (1965 ഓഗസ്റ്റ്, സെപ്തംബർ).


Related Questions:

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നാട്ടുരാജ്യ സംയോജന പ്രക്രിയയിൽ പങ്കുവഹിച്ച വ്യക്തികളുടെ ഗ്രൂപ്പിൽ നിന്ന് ശരിയായ ജോടി തിരഞ്ഞെടുക്കുക.

i.വി പി മേനോൻ

ii.ജെ ബി കൃപലാനി

iii.സർദാർ വല്ലഭായി പട്ടേൽ

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യ വിഭജനത്തെ തുടർന്നുണ്ടായ പ്രധാന വെല്ലുവിളികളിൽ ഉൾപ്പെടുന്നവ ഏതെല്ലാം

  1. വിഭജനാനന്തരമുണ്ടായ അഭയാർത്ഥി പ്രവാഹം
  2. മുസ്‌ലിം ഭൂരിപക്ഷമുള്ള ഒറ്റപ്രദേശം ഉണ്ടായിരുന്നില്ല
  3. കൽക്കട്ട ,ബീഹാർ ,നവഖാലി ,ദില്ലി ,പഞ്ചാബ് ,കാശ്മീർ എന്നിവിടങ്ങളിൽ കലാപങ്ങൾ രക്തരൂക്ഷിതമായി .
  4. 5 ലക്ഷം മുതൽ 10 ലക്ഷത്തോളം മനുഷ്യർ കൊല്ലപ്പെട്ടു
    സ്വതന്ത്രാനന്തര ഇന്ത്യയിൽ 'പുതുച്ചേരി' ഏത് വിദേശശക്തിയുടെ കീഴിൽ ആയിരുന്നു ?
    നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപംകൊണ്ട ‘സ്റ്റേറ്റ്സ് ഡിപ്പാർട്മെന്റിന്റെ’ സെക്രട്ടറി ആരായിരുന്നു?
    താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര് ?