App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര-സംസ്ഥാന സർക്കാരുമായി സമാധാന ഉടമ്പടി ഒപ്പുവെച്ച് ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ ആസാമിലെ സായുധ സംഘടന ഏത് ?

Aമുൾട്ട

Bഎൻ ഡി എഫ് ബി

Cകെ എൽ ഓ

Dഉൾഫ

Answer:

D. ഉൾഫ

Read Explanation:

• ഉൾഫ - യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് ആസാം • ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ സായുധ സംഘടനകളിൽ ഒന്നാണ് ഉൾഫ


Related Questions:

നിർധനരായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുന്നതിനായി 101 കോടി രൂപയുടെ ' മുഖ്യമന്ത്രി സുഖാശ്രയ സഹായത കോശ് ' എന്ന പദ്ധതി പ്രഖ്യാപിച്ചത് ഏത് സംസ്ഥാന സർക്കാരാണ് ?
2023 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട തമിഴ്നാട്ടിലെ മ്യൂസിയം ഏതാണ് ?
നിലവിലെ കേന്ദ്ര കൃഷി ഗ്രാമവികസന വകുപ്പ് മന്ത്രിയായ ശിവരാജ് സിങ് ചൗഹാൻ ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ?
സജീവ പ്രതിരോധ ഉദ്യോഗസ്ഥർക്ക് സ്വത്ത് നികുതി ഇളവ് പ്രഖ്യാപിച്ച സർക്കാർ?
ഇന്ത്യൻ നാഷണൽ ആർമിയുടെ യുദ്ധ രക്തസാക്ഷി കോംപ്ലക്സ് സ്ഥിതിചെയ്യുന്ന മോയിരംഗ് ( Moirang ) ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?