App Logo

No.1 PSC Learning App

1M+ Downloads
കർണ്ണനെ വധിക്കാൻ ഉപയോഗിച്ച അസ്ത്രം ഏതാണ് ?

Aഅഞ്ജലികം

Bപശുപതം

Cബ്രഹ്മാസ്ത്രം

Dആഗ്നേയാസ്ത്രം

Answer:

A. അഞ്ജലികം


Related Questions:

വാല്മികിക്ക് രാമായണം എഴുതാൻ പ്രേരണ നൽകിയത് ആരാണ് ?
പിൽക്കാലത്ത് ദിക്പാലന്മാരിലൊരാൾ മാത്രമായി പരിഗണിക്കപ്പെട്ട വൈദികദേവത ആര് ?
രാമായണം രചിച്ചത് ?
രാമൻ ഏതു യുഗത്തിൽ ആണ് അവതരിച്ചത് ?
സംഗീതവുമായി ബന്ധപ്പെട്ട വേദം ഏത് ?