App Logo

No.1 PSC Learning App

1M+ Downloads
പാക്കിസ്ഥാൻ കലാപ്രതിഭ ഗുലാം അലി പ്രതിനിധാനം ചെയ്യുന്ന കലാവിഭാഗം ?

Aഷഹാനായ്

Bചിത്രകല

Cഗസൽ

Dതമില

Answer:

C. ഗസൽ


Related Questions:

ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാന വിഭാഗമായ 'ധ്രുപദ' ആരിലൂടെയാണ് പ്രശസ്തമായത്‌?
എം.എസ്. വിശ്വനാഥൻ ആരായിരുന്നു?
പാടും നിലാ എന്നറിയപ്പെടുന്ന ഗായകൻ?
2021-ലെ പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ച ഗായകൻ ?
ത്യാഗരാജ സംഗീതോത്സവം നടക്കുന്ന സ്ഥലം ഏതാണ് ?