App Logo

No.1 PSC Learning App

1M+ Downloads
ബിസ്മില്ലാ ഖാൻ ഏത് വാദ്യ ഉപകരണത്തിൽ പ്രസിദ്ധനാണ്

Aഷെഹനായി

Bപുല്ലാങ്കുഴൽ

Cതബല

Dസാരംഗി

Answer:

A. ഷെഹനായി

Read Explanation:

ഉസ്താദ് ബിസ്മില്ലാ ഖാൻ സാഹിബ് (മാർച്ച് 21, 1916 – ഓഗസ്റ്റ് 21, 2006) ഇന്ത്യയിൽ നിന്നുള്ള ഒരു ഷെഹ്‌നായ് വിദഗ്ദ്ധനാണ്. ഷെഹ്നായിയെ കല്യാണസദസ്സുകളിൽ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്നത് ഇന്ത്യയുടെ ഷെഹ്നായി നാദം എന്നറിയപ്പെടുന്ന ഉസ്താദ് ബിസ്മില്ലാഖാനാണ്. ഷെഹ്നായിക്കു സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുത്തതും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നൽകിയതും ബിസ്മില്ലാഖാനാണ്.


Related Questions:

ലതാമങ്കേഷ്കറുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്?
ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാന വിഭാഗമായ 'ധ്രുപദ' ആരിലൂടെയാണ് പ്രശസ്തമായത്‌?
ഭൂട്ടാന്റെ ദേശീയ ഗാനം ?
"പാടുന്ന വയലിൻ" എന്നറിയപ്പെടുന്ന സംഗീതജ്ഞ
What was the real name of the popular Gazal singer 'Umbayee'?