App Logo

No.1 PSC Learning App

1M+ Downloads

' മനുഷ്യരാശിയുടെ അനശ്വര കലാരൂപം ' എന്ന് യൂനസ്‌കോ വിശേഷിപ്പിച്ച കലാരൂപം ഏതാണ് ?

Aകൂത്ത്

Bകൂടിയാട്ടം

Cകഥകളി

Dതുള്ളൽ

Answer:

B. കൂടിയാട്ടം

Read Explanation:

  • നൃത്തത്തിനെക്കാൾ കൂടുതൽ അഭിനയ കലക്ക് പ്രാധാന്യം നൽകിയ അതുകൊണ്ടുതന്നെ അഭിനയത്തിൻറെ അമ്മ എന്നാണ് കൂടിയാട്ടം വിശേഷിപ്പിക്കപ്പെടുന്നത്
  • രണ്ടായിരത്തിലേറെ വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന സംസ്കൃത നാടക നൃത്ത രൂപമാണ് കൂടിയാട്ടം

Related Questions:

കലകളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

ഏതു സംസ്ഥാനത്തു പ്രചാരമുള്ള നൃത്തരൂപമാണ് ഛൗ?

മോഹിനിയാട്ടത്തെപ്പറ്റി പരാമർശിക്കുന്ന ' ഘോഷയാത്ര ' രചിച്ചത് ആരാണ് ?

കീഴ്പ്പടം കുമാരൻ നായർ ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?

' അഷ്ടപദിയാട്ടം ' എന്ന പേരിൽ അറിയപ്പെടുന്ന കലാരൂപം ?