Challenger App

No.1 PSC Learning App

1M+ Downloads

2024-25 അധ്യയനവർഷം മുതൽ കേരള സ്‌കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയ ഗോത്ര കലാരൂപങ്ങൾ താഴെകൊടുത്തിട്ടുള്ളവയിൽ ഏതെല്ലാമാണ്?

1. പണിയ നൃത്തം

2. പളിയ നൃത്തം

3. ഇരുള നൃത്തം

4. മംഗലം കളി

5. മിഥുവ നൃത്തം

6. മലപുലയ ആട്ടം

A1, 3, 5, 2, 4

B6, 3, 2, 4, 5

C1, 2, 3, 6, 5

D1, 2, 3, 4, 6

Answer:

D. 1, 2, 3, 4, 6

Read Explanation:

  • പണിയ നൃത്തം: വയനാട് ജില്ലയിലെ പണിയ ഗോത്ര സമുദായത്തിന്റെ സമ്പ്രദായിക കലാരൂപം.

  • പളിയ നൃത്തം: ഇടുക്കിയിലെ പളിയ ഗോത്രവിഭാഗത്തിന്റെ നൃത്തരൂപം.

  • ഇരുള നൃത്തം: പാലക്കാട് അട്ടപ്പാടി മേഖലയിലെ ഇരുള സമുദായത്തിന്റെ നൃത്തരൂപം.

  • മംഗലംകളി: കാസർഗോഡ്-കണ്ണൂർ മാവിലൻ, മലവെട്ടുവൻ സമുദായങ്ങളുടെ സമ്പ്രദായം.

  • മലപുലയ ആട്ടം: ഇടുക്കിയിലുള്ള മലപുലയ സമുദായത്തിന്റെ നൃത്തം.


Related Questions:

കേരളത്തിലെ നൃത്തകലയുടെ പരിണാമത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കലാരൂപം ഏത്?
കീഴ്പ്പടം കുമാരൻ നായർ ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Which of the following best describes the movement technique of Mohiniyattam?
Who were the primary practitioners of Odissi in its traditional form?
Where was the art form "Commedia del Arte" popular?