App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഏത് കലാരൂപമാണ് 'അഭിനയത്തിന്റെ അമ്മ' എന്ന് അറിയപ്പെടുന്നത് ?

Aകഥകളി

Bകൂടിയാട്ടം

Cഓട്ടൻതുള്ളൽ

Dഗദ്ദിക

Answer:

B. കൂടിയാട്ടം


Related Questions:

കോട്ടക്കൽ ശിവരാമൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വെട്ടത്തു സമ്പ്രദായം ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ് ?
കഥകളിയിലെ ദുഷ്ട വേഷം ?
Which of the following statements about the folk dances of Uttar Pradesh is accurate?
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ പ്രചാരത്തിലുള്ള കലാരൂപമാണ് ?