App Logo

No.1 PSC Learning App

1M+ Downloads
യുനെസ്‌കോ അംഗീകരിച്ച പൈതൃക കലാരൂപങ്ങളിൽ ഉൾപ്പെടാത്ത കലാരൂപം ഏതാണ് ?

Aകൂടിയാട്ടം

Bമുടിയേറ്റ്

Cപുലിക്കളി

Dകൽബെല്ലിയ

Answer:

C. പുലിക്കളി

Read Explanation:

ലോക പൈതൃക പട്ടിക പുറത്തിറക്കുന്ന അന്താരാഷ്ട്ര സംഘടന: യുനെസ്കോ


Related Questions:

The Sarva Darsana Samgraha was authored by which philosopher?
യൂനസ്‌കോ കൂടിയാട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം ഏതാണ് ?
ഏത് കലാരൂപവുമായി ബന്ധപ്പെട്ട ചടങ്ങാണ് 'ചൂട്ടുവയ്‌പ്പ് '?
What is the dualistic framework central to Sankhya philosophy?
Which of the following statements best describes the Ajnana School of Philosophy?