App Logo

No.1 PSC Learning App

1M+ Downloads
2025 ലെ റിപ്പബ്ലിക്ക് ദിനത്തിൽ അവതരിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ "ജയതി ജയ് മാമഹ ഭാരതം" എന്ന പരിപാടിയിൽ കേരളത്തിൽ നിന്ന് അവതരിപ്പിച്ച കലാരൂപം ?

Aകഥകളി

Bഗദ്ദിക

Cതെയ്യം

Dപടയണി

Answer:

D. പടയണി

Read Explanation:

• "ജയതി ജയ് മാമഹ ഭാരതം" എന്ന കലാപരിപാടി ഒരുക്കിയത് - കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം • ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള 5000 കലാകാരന്മാരുടെ നാടോടി-ആദിവാസി കലാരൂപങ്ങൾ അവതരിപ്പിച്ചു • "വിവിധ ഇന്ത്യൻ നാടോടി നൃത്തങ്ങളുടെ ഏറ്റവും വലിയ അവതരണത്തിന്" ഗിന്നസ് വേൾഡ് റെക്കോർഡ് ഈ പരിപാടി നേടി


Related Questions:

താഴെപ്പറയുന്ന പ്രസ്താവനകൾ വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

  1. സമുദായങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള അത്തരമൊരു സഹവർത്തിത്വത്തെ നയിക്കും. പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, 1984-ൽ സ്ഥാപിതമായ ഒരു സാംസ്കാരിക സ്ഥാപനമാണ് ഭാരത് ഭവൻ.
  2. ഭാരത് ഭവൻ മികച്ച വിവർത്തകനുള്ള വിവർത്തക രത്ന അവാർഡ് ഏർപ്പെടുത്തി.
    കേരളത്തിൽ തത്ത്വജ്ഞാനിദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
    ഷഡ്കാല ഗോവിന്ദ മാരാർ സ്മാരക കല സമിതിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു ?
    ' നന്ദി തിരുവോണമേ നന്ദി ' എന്ന കവിത രചിച്ചത് ആരാണ് ?
    ഭാഷ , സംസ്കാരം , കല എന്നിവയുടെ പരിപോഷണത്തിനായി ഭാരത് ഭവൻ നിലവിൽ വന്ന വർഷം ഏതാണ് ?