Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനാ ഭേദഗതി സംബന്ധിച്ച വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന അനുച്ഛേദം ഏതാണ്?

A356

B368

C370

D352

Answer:

B. 368

Read Explanation:

രണഘടനാ ഭേദഗതി പ്രക്രിയയുടെ വ്യവസ്ഥകൾ അനുച്ഛേദം 368 പ്രകാരം വ്യക്തമാക്കിയിരിക്കുന്നു.


Related Questions:

ലോകസഭയിലെ ഭൂരിപക്ഷം നഷ്ടമായാൽ പ്രധാനമന്ത്രിക്ക് എന്തു ചെയ്യേണ്ടതുണ്ട്?
ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം എന്ന്?
ഭരണഘടനയുടെ ഏത് പട്ടികയാണ് അധികാരവിഭജനത്തെ പരാമർശിക്കുന്നത്?
സംസ്ഥാനങ്ങളിൽ നിയമനിർമാണം നടത്തുന്നത് ഏത് സഭയാണ്
ബിൽ ആദ്യമായി സഭയിൽ അവതരിപ്പിക്കുന്ന ഘട്ടം ഏത് പേരിൽ അറിയപ്പെടുന്നു?