Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ ഏത് പട്ടികയാണ് അധികാരവിഭജനത്തെ പരാമർശിക്കുന്നത്?

A6-ാം പട്ടിക

B7-ാം പട്ടിക

C5-ാം പട്ടിക

D4-ാം പട്ടിക

Answer:

B. 7-ാം പട്ടിക

Read Explanation:

അധികാരവിഭജനം പരാമർശിക്കുന്ന ഭരണഘടനയുടെ പട്ടിക - 7


Related Questions:

ഇന്ത്യൻ പാർലമെൻ്റിന്റെ പ്രാഥമിക ധർമ്മം എന്താണ്?
താഴെപറയുന്നവയിൽ അവശേഷിക്കുന്ന അധികാരങ്ങളുടെ ഉദാഹരണം ഏത്?
ഗവൺമെന്റ് ബിൽ ആരാണ് അവതരിപ്പിക്കുന്നത്?
ഇനിപ്പറയുന്നവയിൽ ഏതൊക്കെ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്?
രൂപീകരണ സമയത്ത് ഇന്ത്യൻ ഭരണഘടനയുടെ ഉള്ളടക്കം എന്ത്?