App Logo

No.1 PSC Learning App

1M+ Downloads

സ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

Aആർട്ടിക്കിൾ 17

Bആർട്ടിക്കിൾ 18

Cആർട്ടിക്കിൾ 19

Dആർട്ടിക്കിൾ 20

Answer:

C. ആർട്ടിക്കിൾ 19

Read Explanation:

  • അനുച്ഛേദം 19 മുതൽ 22 വരെ സ്വാതന്ത്ര്യത്തിനുള്ള അവകാശം 
  • അനുച്ഛേദം (19 -22 )
  • അനുഛേദം 19 (1 )-ആറു മൗലിക സ്വാതത്ര്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു 
    19 (1 )എ  അഭിപ്രായ സ്വാതത്ര്യം 
    19 (b )ആയുധങ്ങളില്ലാതെ സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള സ്വാതത്ര്യം 
    19(സി )സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതത്ര്യം 
    19 (D )സഞ്ചാര സ്വാതത്ര്യം 
    (e )ഇന്ത്യയിലെവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം 
    (g ) മാന്യമായ ഏതു തൊഴിലും ചെയ്യുന്നതിനുള്ള സ്വതന്ത്ര്യ

Related Questions:

അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?

മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?

മൗലിക കർത്തവ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശങ്ങളാണ് ________ ?

മൗലികാവകാശങ്ങൾ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ?