Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ പൗരത്വം വിശദീകരിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

A12 -18

B5 - 11

C1 - 4

Dഇവയൊന്നുമല്ല

Answer:

B. 5 - 11


Related Questions:

1995 ലെ  പൗരത്വ നിയമത്തെ പരാമർശിച്ചു ,താഴെ പറയുന്നവ പരിഗണിക്കുക .

ഇന്ത്യയുടെ പൗരത്വം നേടുന്നതിനുള്ള രീതികൾ ഇവയാണ് 

1 .ജനനം 

2 .വംശ പരമ്പര 

3 .രജിസ്‌ട്രേഷൻ 

4 .പ്രകൃതിവൽക്കരണം 

മുകളിൽ പറഞ്ഞവയിൽ ഏതാണ് ശരി ?

പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?

ഇന്ത്യയെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. നൽകിയിട്ടുള്ള പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി?

  1. ഒറ്റ പൗരത്വം മാത്രമേയുള്ളു
  2. ഭൂപ്രദേശങ്ങളുടെ കൂട്ടിച്ചേർക്കൽ വഴി പൗരത്വം നേടിയെടുക്കാം
  3. ഭരണഘടനയുടെ IV ഭാഗത്തിലാണ് പൗരത്വത്തെക്കൂറിച്ച് പറയുന്നത്
    ഭരണഘടനയില്‍ പൗരത്വത്തെക്കുറിച്ച് പരാമര്‍‍ശിക്കുന്ന ഭാഗം ഏത് ?
    ഒരു ഇന്ത്യൻ പൗരന് എത്ര രീതിയിലാണ് അയാളുടെ പൗരത്വം നഷ്ടപ്പെടുന്നത്?