App Logo

No.1 PSC Learning App

1M+ Downloads

മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

Aആര്‍ട്ടിക്കിള്‍ 21

Bആര്‍ട്ടിക്കിള്‍ 15

Cആര്‍ട്ടിക്കിള്‍ 45

Dആര്‍ട്ടിക്കിള്‍ 32

Answer:

A. ആര്‍ട്ടിക്കിള്‍ 21

Read Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് 12 മുതൽ 35 വരെയുള്ള വകുപ്പുകളിലാണ് മൗലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
  • മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് -യു .എസ്. എ യിൽ നിന്ന്.
  • ഇന്ത്യയുടെ മാഗ്നാകാർട്ട, ഭരണഘടനയുടെ ആണിക്കല്ല് എന്ന് എങ്ങനെ അറിയപ്പെടുന്നത് -മൗലികാവകാശങ്ങൾ
  • ഭരണഘടന നിലവിൽ വന്ന സമയത്ത് 7  തരത്തിലുള്ള മൗലിക അവകാശങ്ങൾ ഉണ്ടായിരുന്നത്
  •  6 തരത്തിലുള്ള മൗലികാവകാശങ്ങളാണ് ഇപ്പോഴുള്ളത്     
  • മൗലികാവകാശമായിരുന്ന സ്വത്തവകാശം ഇപ്പോൾ മൗലികാവകാശമല്ല .
  • മൗലികാവകാശം ഇപ്പോൾ ഒരു നിയമാവകാശമാണ്.
  • മൗലികാവകാശങ്ങളുടെ ശില്പി -സർദാർ വല്ലഭഭായ് പട്ടേൽ
  • അടിയന്തരാവസ്ഥ സമയങ്ങളിൽ പോലും റദ്ദു ചെയ്യാൻ കഴിയാത്ത മൗലികാവകാശങ്ങളാണ് അനുച്ഛേദം 20,21

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത് ?

Which of the following Articles of the Constitution of India provides the ‘Right to Education’?

അയിത്തോച്ചാടനവുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം ഏത്?

ആര്‍ട്ടിക്കിള്‍ 25 മുതല്‍ 28 വരെ ഏത് മൗലികാവകാശങ്ങളെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്?

Article 23 and 24 deals with :