Challenger App

No.1 PSC Learning App

1M+ Downloads
GST ബന്ധപ്പെട്ട് ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട അനുഛേദം ഏതാണ് ?

A279

B279 A

C246 A

D246

Answer:

C. 246 A

Read Explanation:

  • അന്തർസംസ്ഥാന വ്യാപാരത്തിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) ചുമത്തുന്നതും ശേഖരിക്കുന്നതും നിയന്ത്രിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 269 എ ആണ്.

  • കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി എങ്ങനെ പങ്കിടുന്നുവെന്നും ഇത് വ്യക്തമാക്കുന്നു


Related Questions:

ഒരു സാമ്പത്തിക വർഷത്തിലെ സാധനങ്ങളുടെ മൊത്തം വിറ്റു വരവ് എത്ര രൂപയിൽ കൂടുതലാണെങ്കിലാണ് വ്യാപാരികൾ ജി എസ് ടി രജിസ്ട്രേഷൻ എടുക്കേണ്ടത് :
GST കൗൺസിലിൻ്റെ 55-ാമത്തെ യോഗത്തിലെ തീരുമാന പ്രകാരം ഉപയോഗിച്ച വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന് ഏർപ്പെടുത്തിയ പുതിയ നികുതി ?
GST കൗൺസിൽ നിലവിൽ വന്നത് എന്നാണ് ?

GSTയെ കുറിച് പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?

  1. ആർട്ടിക്കിൾ 246 എ
  2. ആർട്ടിക്കിൾ 269 എ
  3. ആർട്ടിക്കിൾ 279 എ
  4. ആർട്ടിക്കിൾ 279 
    എത്ര രൂപയ്ക്ക് മുകളിൽ മൂല്യമുള്ള വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സ്വർണ്ണത്തിനാണ് കേരള ജി എസ് ടി വകുപ്പ് "ഇ-വേ ബിൽ" നിർബന്ധമാക്കിയത് ?