App Logo

No.1 PSC Learning App

1M+ Downloads
ഏത് ഭരണഘടനാ ആർട്ടിക്കിളിൽ ആണ് ഒരു സർക്കാർ ജീവനക്കാരനെയും അയാൾക്ക് /അവനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ കേൾക്കാൻ ന്യായമായ അവസരം നൽകാതെ പിരിച്ചുവിടാനോ നീക്കം ചെയ്യാനോ, ഉദ്യോഗത്തിൽ തരം താഴ്ത്തുവാനോ സാധിക്കില്ല എന്ന് പ്രതിപാദിച്ചിരിക്കുന്നത്?

A307 (6)

B311 (2)

C316 (5)

D320 (9)

Answer:

B. 311 (2)

Read Explanation:

ഒരു തീരുമാനമെടുത്തതിന് ശേഷം നടത്തുന്ന ഹിയറിംഗ്‌ ആണ് പോസ്റ്റ് ഡിസിഷണൽ ഹിയറിംഗ്


Related Questions:

ഒരു വിദേശി എത്ര വർഷം ഇന്ത്യയിൽ താമസിച്ചതിന് ശേഷം രജിസ്ട്രേഷനിലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം ?
Which of the following is NOT a feature of good governance?

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ഏറ്റവും കൂടിയ ജനസംഖ്യാ വളർച്ചാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം - മേഘാലയ
  2. മേഘാലയിലെ ജനസംഖ്യാ വളർച്ചാ നിരക്ക് - 27.95%
  3. ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ചാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം - ഗോവ
  4. നാഗാലാ‌ൻഡിലെ ജനസംഖ്യാ വളർച്ചാ നിരക്ക് -  -0.58%
TRYSEM പദ്ധതി ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?
ഏതെല്ലാം നിയമങ്ങൾ, മൗലികാവകാശ ലംഘനം നടത്തിയാൽ അസാധു ആകുമെന്ന് ഭരണഘടനയുടെ അനുഛേദം 13(3)(a) യിൽ പറയുന്നു?