ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ അനുച്ഛേദ പ്രകാരമാണ് ഓരോ ഇന്ത്യൻ സംസ്ഥാനത്തിനും ഒരു ഗവർണ്ണർ ഉണ്ടാവണമെന്ന് വ്യവസ്ഥപ്പെടുത്തുന്നത്?
Aആർട്ടിക്കിൾ 142
Bആർട്ടിക്കിൾ 153
Cആർട്ടിക്കിൾ 167
Dആർട്ടിക്കിൾ 123
Aആർട്ടിക്കിൾ 142
Bആർട്ടിക്കിൾ 153
Cആർട്ടിക്കിൾ 167
Dആർട്ടിക്കിൾ 123
Related Questions:
താഴെപ്പറയുന്നതിൽ തെറ്റായ വസ്തുതകൾ ഏതെല്ലാം ആണ്?
i ലോകസഭയുടെ കാലാവധി 6 വർഷത്തിൽ നിന്ന് അഞ്ചു വർഷമാക്കി മാറ്റി യത് 42-ാം ഭരണഘടന ഭേദഗതിയിലൂടെയാണ്.
ii 44-ാം ഭരണഘടന ഭേദഗതിയിലൂടെ സ്വത്തവകാശം മൗലികാവകാശമല്ലാതാക്കി തീർത്തു.
iii. 42-ാം ഭരണഘടന അഗതിയിലൂടെ മൗലിക കടമകൾ കൂട്ടിച്ചേർത്തു
iv. 42-ാം ഘടന ഭേദഗതി ചെറു ഭരണഘടന എന്ന പേരിൽ അറിയ പ്പെടുന്നു.
ഇന്ത്യൻ ഭരണഘടനയുടെ സവിശേഷത കണ്ടെത്തുക.
i) ദൃഢവും അയവുള്ളതുമായ ഭരണഘടന
ii) ദ്വിമണ്ഡല നിയമനിർമ്മാണ സഭകൾ
iii) സംസ്ഥാനങ്ങൾക്ക് പ്രത്യേക ഭരണഘടന
iv) മാർഗ്ഗനിർദ്ദേശക തത്വങ്ങൾ