Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയിൽ പെടാത്തത് ഏത് ?

  1. ആദ്യത്തെ ലിഖിത ഭരണഘടന.
  2. ഏറ്റവും വലിയ ലിഖിത ഭരണഘടന.
  3. ഭരണഘടന എഴുതി പൂർത്തീകരിക്കാൻ 3 വർഷവും 11 മാസവും 18 ദിവസവും എടുത്തു.
  4. ഇപ്പോൾ ഇന്ത്യൻ ഭരണഘടനയിൽ VIII പട്ടികകൾ ഉണ്ട്.

A1

B2

C1,3,4

D4

Answer:

C. 1,3,4

Read Explanation:

  • ലോകരാജ്യങ്ങളിലുള്ള ഭരണഘടനയിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയതാണ് ഇന്ത്യയുടെ ഭരണഘടന.
  • 22*അദ്ധ്യായങ്ങളും 395 അനുഛേദങ്ങളും 12 പട്ടികകളും ഉള്ളതാണ് നമ്മുടെ ഭരണഘടന.
  • ഇതേവരെ 105 ഭേദഗതികൾ നമ്മുടെ ഭരണഘടനയ്ക്ക് ഉണ്ടായി.
  • 1946-ൽ രൂപീകരിക്കപ്പെട്ട ഭരണഘടനാ നിർമ്മാണസഭ (Constituent Assembly) യാണ് രണ്ടു വർഷവും പതിനൊന്നു മാസവും പതിനേഴ് ദിവസവും കൊണ്ട് നമ്മുടെ ഭരണഘടന ഇന്നത്തെ രൂപത്തിൽ എഴുതി തയ്യാറാക്കിയത്.
  • ഭരണഘടനാ നിർമ്മാണസഭ 1949 നവംബർ 26-ാംതീയതി അവർ തയ്യാറാക്കി.
  • ചർച്ച ചെയ്ത് അന്തിമമാക്കിയ നമ്മുടെ ഭരണഘടന അംഗീകരിച്ചു നിയമമാക്കി.
  • 1950 ജനുവരി 26-ന് ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നു.

ആദ്യത്തെ ലിഖിത ഭരണഘടന- അമേരിക്ക (USA) 


Related Questions:

In India the new flag code came into being in :
Who called the Indian Constitution as " Lawyers Paradise ” ?
105-ാം ഭരണഘടനാ ഭേദഗതി ഇവയുമായി ബന്ധപ്പെട്ടിരിക്കുന്നു :
ധനബില്ലിനെ സംബന്ധിച്ചുള്ള ഇന്ത്യൻ ഭരണഘടന അനുച്ഛേദം
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം ജുഡീഷ്യറി മുന്നോട്ട് വച്ചത് ഏത് കേസ്സിലാണ് ?