Challenger App

No.1 PSC Learning App

1M+ Downloads
സർക്കാർ സ്കൂളുകളിൽ മതപഠനം പാടില്ല എന്ന് പറയുന്ന ആർട്ടിക്കിൾ ?

A18

B19

C28

D86

Answer:

C. 28

Read Explanation:

ആർട്ടിക്കിൾ 28 

  • ഗവൺമെൻറ് നടത്തുന്നതോ ഗവൺമെൻറിൻറെ സഹായം സ്വീകരിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതബോധനം നടത്താനോ മതാചാരങ്ങൾ നിർബന്ധമാക്കാനോ പാടില്ല എന്ന് അനുശാസിക്കുന്ന അനുച്ഛേദം
  • സ്റ്റേറ്റിൻ്റെ സഹായമില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ പ്രവർത്തനങ്ങൾ അനുവദനീയമാണ്
  • എന്നാൽ പ്രസ്തുത പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ ഒരു വ്യക്തിയെയും നിർബന്ധിക്കാൻ പാടില്ല

Related Questions:

ചിൽഡ്രൻസ് ഹൗസ് എന്ന പേരിൽ വിദ്യാലയങ്ങൾ സ്ഥാപിച്ചത്
How does unit planning benefit students' understanding of content?
പരമ്പരാഗത സമ്പ്രദായങ്ങളിൽ നിന്നും വിദ്യാഭ്യാസം വിമോചനം നേടണമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ വിചക്ഷണൻ ?
എറിക് എച്ച് എറിക്സണിൻ്റെ പ്രധാന കൃതികൾ ഏതെല്ലാം ?
വിഡംബനം (Simulation )ആരുടെ സംഭാവനയാണ് ?