App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ യൂണിയൻ്റെ ഔദ്യോഗിക ഭാഷ ഹിന്ദി ആണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

Aആര്‍ട്ടിക്കിള്‍ 331

Bആര്‍ട്ടിക്കിള്‍ 333

Cആര്‍ട്ടിക്കിള്‍ 336

Dആര്‍ട്ടിക്കിള്‍ 343

Answer:

D. ആര്‍ട്ടിക്കിള്‍ 343

Read Explanation:

  • ആർട്ടിക്കിൾ 331- ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് ലോക് സഭയിൽ സംവരണം നൽകുന്നു.
  • ആർട്ടിക്കിൾ 343- ഔദ്യോഗിക ഭാഷ  
  • ആർട്ടിക്കിൾ 368- ഭരണഘടന ഭേദഗതി

Related Questions:

ഭരണഘടന അംഗീകരിച്ച ഭാഷകളെ കുറിച്ചാണ് എട്ടാം ഷെഡ്യൂൾ പ്രതിപാദിക്കുന്നത്. എത്ര ഭാഷകളെയാണ് അംഗീകരിച്ചിട്ടുള്ളത് ?

ഹിന്ദി ഔദ്യോഗിക ഭാഷ ആയി സ്വീകരിച്ച സംസ്ഥാനങ്ങൾ ഏവ ?

  1. ഹിമാചൽപ്രദേശ്
  2. ഉത്തർപ്രദേശ്
  3. രാജസ്ഥാൻ 
  4. ഹരിയാന 
ഭരണഘടനയുടെ 8 -ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭാഷകളില്‍ ഏറ്റവും കുറച്ച് ആളുകള്‍ സംസാരിക്കുന്ന ഭാഷ ?
There is a Special Officer for Linguistic Minorities in India under :
how many languaes in india are included in the eighth schedule of indian constitution ?