Challenger App

No.1 PSC Learning App

1M+ Downloads
"മഹാത്മാ ഗാന്ധി കീ ജയ്" എന്ന മുദ്രാവാക്യത്തോട് കൂടി പാസാക്കിയ നിയമം ഏത് ?

Aആർട്ടിക്കിൾ 17

Bആർട്ടിക്കിൾ 14

Cആർട്ടിക്കിൾ 16

Dആർട്ടിക്കിൾ 15

Answer:

A. ആർട്ടിക്കിൾ 17

Read Explanation:

  •   അനുച്ഛേദം17  -തൊട്ടുകൂടായ്മ,അയിത്തം എന്നിവയെ നിരോധിക്കുന്നു 

     


Related Questions:

നിലവിൽ എത്ര മൗലികാവകാശങ്ങളാണ് ഇന്ത്യൻ ഭരണഘടനയിലുള്ളത് ?
ഇന്ത്യയിൽ വിവരാവകാശ നിയമം പാസാക്കിയ വർഷം ഏത്?
നിർബന്ധിത തൊഴിലും മനുഷ്യകച്ചവടവും നിരോധിച്ച ആർട്ടിക്കിൾ ഏത് ?
പൊതുനിയമനങ്ങളിൽ അവസരസമത്വം ഉറപ്പാക്കൽ' എന്നത് ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളാണ് ?
ഇന്ത്യൻ ഭരണഘടന അതിന്റെ ആമുഖം ആദ്യമായും അവസാനമായും ഭേദഗതി ചെയ്ത വർഷം ഏത് ?