App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വിവരാവകാശം നിയമം പാസാക്കിയ വർഷം ഏത്?

A2004

B2011

C2005

D2006

Answer:

C. 2005

Read Explanation:

ടെലിഫോണിലൂടെ വിവരാവകാശനിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം - ഉത്തർപ്രദേശ്


Related Questions:

ബാലവേല നിരോധന നിയമപ്രകാരം ' ചൈൽഡ് ' എന്നാൽ ആരാണ് ?
താഴെ പറയുന്നവയിൽ കോടതി വഴി സ്ഥാപിച്ചെടുക്കാവുന്നത് എന്ത് ?
ഒരു വ്യക്തിക്ക് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനസ്ഥാപിക്കുന്നതിന് സുപ്രീംകോടതിയേയോ ഹൈക്കോടതിയേയോ നേരിട്ട് സമീപിക്കാനുള്ള അവകാശം.
ലോക്പാലിൻ്റെ ആദ്യ അദ്ധ്യക്ഷൻ ആരാണ്?
ആർട്ടിക്കിൾ 19ൽ എത്ര തരം സ്വാതന്ത്ര്യങ്ങൾ ഉൾപ്പെടുന്നു ?