Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്ത് ആദ്യമായി ജലബഡ്‌ജറ്റ് തയ്യാറാക്കുന്ന നിയമസഭാ മണ്ഡലം ഏത് ?

Aധർമ്മടം

Bകല്യാശ്ശേരി

Cവൈക്കം

Dകുട്ടനാട്

Answer:

A. ധർമ്മടം

Read Explanation:

• ജലബഡ്‌ജറ്റ് - ജലത്തിൻറെ ലഭ്യതയും വിനിയോഗവും വിലയിരുത്താൻ ഉപയോഗിക്കുന്ന ശാസ്ത്രീയ ഉപാധി


Related Questions:

Kerala police training academy is situated ?
കേരളത്തിന്റെ കടൽതീരത്തിൻെറ ദൈർഘ്യം എത്ര?
കേരളത്തില്‍ ആദ്യത്തെ ഹൈഡല്‍ ടൂറിസം ആരംഭിച്ചത് എവിടെ?
കേരളത്തിലെ ആദ്യ റിസർവ്വ് വനം ഏത് ?
കേരളത്തിന്റെ ഔദ്യോഗിക മരം ?