Challenger App

No.1 PSC Learning App

1M+ Downloads
2000 ജൂണിൽ കണ്ടെത്തിയ ഛിന്ന ഗ്രഹമായ 33928 ഇനിമുതൽ ഏത് ജ്യോതിശാസ്ത്രജ്ഞന്റെ പേരിലാണ് അറിയപ്പെടുക?

Aവൈനു ബാപ്പു

Bഅശ്വിൻ ശേഖർ

Cഎസ് ചന്ദ്രശേഖർ

Dവിക്രം സാരാഭായി

Answer:

B. അശ്വിൻ ശേഖർ

Read Explanation:

. ഇതിനു മുൻപ് തലശ്ശേരി സ്വദേശി വൈനു ബാപ്പുവിന്റെ പേര് മറ്റൊരു ഛിന്ന ഗ്രഹത്തിന് നൽകിയിട്ടുണ്ട്


Related Questions:

പി‌എസ്‌എൽ‌വി സി-46 നെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?

1. പി‌എസ്‌എൽ‌വി സി-46 റോക്കറ്റ് ഐ‌എസ്‌ആർ‌ഒയുടെ വ്യോമ നിരീക്ഷണത്തിനായുള്ള റഡാർ ഇമേജിംഗ് ഉപഗ്രഹമായ റിസാറ്റ്-2ബിയെ 555 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചു.

2. പി‌എസ്‌എൽ‌വിയുടെ 60-ാമത്തെ ദൗത്യമാണിത്

ചാന്ദ്രയാൻ - 3 മിഷൻ ഡയറക്ടർ ആര് ?
2022 ഫെബ്രുവരി 14ന് ISRO യുടെ PSLV-C52 റോക്കറ്റ് വിക്ഷേപിക്കാത്ത ഉപഗ്രഹം ?
കാഞ്ഞിരംപാറ രവി സംവിധാനം ചെയ്ത ഡോക്യുമെന്ററി ' നിലാവിന്റെ നേരറിയാൻ ' ഏത് മുൻ ISRO ചെയർമാന്റെ ജീവിതകഥയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൈവരിച്ച ബഹിരാകാശ ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളുമാണ് ചിത്രീകരിക്കുന്നത് ?
തന്നിട്ടുള്ള ഉപഗ്രഹങ്ങളിൽ സൗരസ്ഥിര ഉപഗ്രഹം ഏത് ?