താഴെ പറയുന്ന പ്രസ്താവനകൾ ഏത് കായികതാരവുമായി ബദ്ധപ്പെട്ടിരിക്കുന്നു ?
- സ്വതന്ത്ര ഇന്ത്യയിൽ വ്യക്തിഗത വിഭാഗത്തിൽ ഒളിമ്പിക്സ് വെള്ളി നേടുന്ന ആദ്യ കായികതാരം
- 2004 ലെ ഏതൻസ് ഒളിംപിക്സിൽ ഡബിൾ ട്രാപ് ഷൂട്ടിങ്ങിൽ മെഡൽ നേടി
- ഒളിംപിക്സ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ
- കരസേനയിൽ കേണൽ പദവി വഹിച്ചിട്ടുള്ള ഇദ്ദേഹം 2017 - 2019 കാലഘട്ടത്തിൽ കേന്ദ്ര മന്ത്രി ആയി
Aപ്രസൂൺ ബാനർജി
Bഗഗൻ നരാങ്
Cലക്ഷ്മി രത്തൻ ശുക്ല
Dരാജ്യവർദ്ധൻ സിംഗ് റാത്തോഡ്
