Challenger App

No.1 PSC Learning App

1M+ Downloads
പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന കായിക താരം ആര്?

Aകെ.എം ബീനാമോള്‍

Bപി.ടി ഉഷ

Cടിനു യോഹന്നാന്‍

Dഅഞ്ചു ബോബി ജോര്‍ജ്

Answer:

B. പി.ടി ഉഷ

Read Explanation:

പിടി ഉഷ

  • 1964 ജൂൺ 27 ന് കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ ജനനം

  • ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായിരുന്നു പി.ടി. ഉഷ അഥവാ പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ

  • 1983 ൽ അർജുന അവാർഡ് നേടി

  • 1984 ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു

  • പിടി ഉഷയുടെ പ്രശസ്ത പരിശീലകനാണ് ഒ എം നമ്പ്യാർ

  • പയ്യോളി എക്സ്പ്രസ് എന്ന പേരിൽ പിടി ഉഷ അറിയപ്പെടുന്നു




Related Questions:

'സിക്കിമീസ് സ്നൈപ്പർ 'എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കായിക താരം ഇവരിൽ ആരാണ് ?
അടുത്തിടെ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "ബി. സായ് പ്രണീത്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ താരം ആര് ?
യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിത ഫുട്ബോളർ ?
ലോകത്തിലെ ഏറ്റവും മുതിർന്ന ഇന്ത്യക്കാരൻ കൂടിയായ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം നൂറാം വയസ്സിൽ അന്തരിച്ചു അദ്ദേഹത്തിൻറെ പേര് ?