App Logo

No.1 PSC Learning App

1M+ Downloads

2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിൻറെ "ഷെഫ് ഡെ മിഷൻ" സ്ഥാനത്ത് നിന്ന് രാജിവെച്ച കായികതാരം ആര് ?

Aപ്രിയ മാലിക്

Bഅഭിനവ് ബിന്ദ്ര

Cഅഞ്ചു ബോബി ജോർജ്

Dമേരി കോം

Answer:

D. മേരി കോം

Read Explanation:

• ഒളിമ്പിക്സിലെ ഷെഫ് ഡെ മിഷൻ - ഒരു രാജ്യത്തിൻറെ ഒളിമ്പിക് സംഘാംഗങ്ങൾക്ക് വേണ്ട ആവശ്യമായ ഉപദേശങ്ങളും സഹായങ്ങളും നൽകുകയും സംഘത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന വ്യക്തി • 2024 പാരിസ് ഒളിമ്പിക്‌സിൻറെ ഉദ്‌ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുന്നത് - അചന്ത ശരത് കമൽ (ഇന്ത്യൻ ടേബിൾ ടെന്നീസ് താരം)


Related Questions:

2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വെങ്കല മെഡൽ ജേതാവ്?

2004 ഏതൻസ്‌ ഒളിമ്പിക്സിൽ ഡബിൾട്രാപ് ഷൂട്ടിംങ്ങിലെ വെള്ളി മെഡൽ ജേതാവ്?

ഒളിമ്പിക്സ് അത്ലറ്റിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍ ?

2024 ലെ പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്ന ചെഫ് ഡെ മിഷനായി നിയമിതനായത് ആര് ?

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സിൽ അടുത്തടുത്ത രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടിയ ആദ്യ താരം ?