Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച, ഓസ്ട്രേലിയൻ വനിതാ നീന്തൽ താരം?

Aഎമ്മ മെക്കയോൺ

Bറിയാൻ മക്ലിയോഡ്

Cഅര്യാൻ ടിറ്റ്മസ്

Dകേറ്റ് കാമ്പെൽ

Answer:

C. അര്യാൻ ടിറ്റ്മസ്

Read Explanation:

  • ടെർമിനേറ്റർ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്.

  • കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലുമായി നാല് സ്വർണ്ണ മെഡലുകളും മൂന്ന് വെള്ളിയും ഒരു വെങ്കലവും അടക്കം എട്ടു മെഡലുകൾ നേടിയ താരം


Related Questions:

2023 ലെ ഫിഫ അണ്ടർ 20 ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം ?

ഇവയിൽ ഫുട്ബോളുമായി ബന്ധപ്പെട്ടിട്ടുള്ള ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശിയ കായിക വിനോദമാണ് ഫുട്ബോൾ

2.ഫിഫ നിലവിൽ വന്ന വർഷം -1904

3.ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച വർഷം -1992

4.'കറുത്ത മുത്ത്' എന്നറിയപ്പെടുന്ന ഫുട്ബോൾ താരം പെലെയാണ്.

2034 ലെ ഫിഫ പുരുഷ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ഏത് ?
വില്യം ജോൺസ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പ്രഥമ ആഫ്രോ - ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം എത്ര ?