Challenger App

No.1 PSC Learning App

1M+ Downloads
കായികരംഗത്തെ ആജീവനാന്ത മികവിന് ഇന്ത്യാ ഗവൺമെൻറ് 2002 മുതൽ നൽകിവരുന്ന അവാർഡ്?

Aഅർജ്ജുന അവാർഡ്

Bദ്രോണാചാര്യ അവാർഡ്

Cഖേൽരത്ന

Dധ്യാൻചന്ദ് അവാർഡ്

Answer:

D. ധ്യാൻചന്ദ് അവാർഡ്

Read Explanation:

കായിക രംഗത്തെ മികവിന് ഭാരത സർക്കാർ നൽകുന്ന അംഗീകാരമായ അർജുന അവാർഡ് 1961-ലാണ് ഏർപ്പെടുത്തിയത്


Related Questions:

The only Indian to win the ' Abel Prize ' awarded to outstanding mathematicians of the world:
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2022- 23ലെ പുരുഷ എമർജിങ് പ്ലെയർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ?
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്‌കാരം ?
2018-ലെ Top Challenger Award ആർക്കാണ് ?
ദക്ഷിണേന്ത്യയിലെ മികച്ച ജില്ലക്കുള്ള ദേശീയ ജല പുരസ്കാരം നേടിയത്?