Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു നദിയും നേരിട്ട് വന്നുചേരാത്ത കേരളത്തിലെ കായൽ ഏതാണ്?

Aകായംകുളം കായൽ

Bശാസ്താംകോട്ട തടാകം

Cവേമ്പനാട്ടു കായൽ

Dഅഞ്ചുതെങ്ങ് കായൽ

Answer:

B. ശാസ്താംകോട്ട തടാകം

Read Explanation:

  • അഷ്ടമുടി കായൽ: കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ കായൽ കേരളത്തിലെ രണ്ടാമത്തെ വലിയ കായലാണ്. കല്ലടയാർ ആണ് ഈ കായലിലേക്ക് ഒഴുകിയെത്തുന്നത്.

  • വേമ്പനാട് കായൽ: കേരളത്തിലെ ഏറ്റവും നീളം കൂടിയതും വലിയതുമായ കായലാണ് വേമ്പനാട് കായൽ. പമ്പ, അച്ചൻകോവിലാറ്, മണിമലയാറ്, മീനച്ചിലാറ്, മൂവാറ്റുപുഴയാറ്, പെരിയാർ എന്നീ നദികൾ വേമ്പനാട് കായലിൽ പതിക്കുന്നു.


Related Questions:

On the banks of which river, Kalady, the birth place of Sankaracharya is situated ?
താഴെ തന്നിരിക്കുന്ന പ്രസ്‌താവനയിൽ ശരിയല്ലാത്തതേത് ?
കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക
പഞ്ചപ്രയാഗ് സ്ഥിതി ചെയ്യുന്നത്
കേരളത്തിലെ നദികളിൽ കിഴക്കോട്ടൊഴുകുന്നവ ഏത് ?