കേരളത്തിലെ നദികളിൽ കിഴക്കോട്ടൊഴുകുന്നവ ഏത് ?
Aകബനി, ഭവാനി, പാമ്പാർ
Bകബനി, കാവേരി, പെരിയാർ
Cപാമ്പാർ, ചാലിയാർ, പെരിയാർ
Dകബനി, ഭവാനി, മണിമലയാർ
Aകബനി, ഭവാനി, പാമ്പാർ
Bകബനി, കാവേരി, പെരിയാർ
Cപാമ്പാർ, ചാലിയാർ, പെരിയാർ
Dകബനി, ഭവാനി, മണിമലയാർ
Related Questions:
പെരിയാറിൻ്റെ പോഷകനദികൾ ഏതെല്ലാം ?
1. മുതിരപ്പുഴ
2. പെരുഞ്ചാം കുട്ടിയാർ
3. തൊടുപുഴയാർ
4. കട്ടപ്പനയാർ
നദികളും അവയുടെ ഉത്ഭവസ്ഥാനങ്ങളുമാണ് ചുവടെ തന്നിരിക്കുന്നത്. ഇവയിൽ ശരിയല്ലാത്തത് എടുത്തെഴുതുക :
(i) നെയ്യാർ - അഗസ്ത്യമല
(ii) പെരിയാർ - ശിവഗിരി മല
(iii) ഭാരതപ്പുഴ - ആനമല
(iv) പമ്പ - നീലഗിരി