Challenger App

No.1 PSC Learning App

1M+ Downloads
ഗാഡ ഉപ്പുലായനിയിൽ ജീവിക്കാൻ കഴിയുന്ന ബാക്ടീരിയകൾ?

Aതെർമോ ഫൈലുകൾ

Bഹാലോ ഫൈലുകൾ

Cമെത്തനോജനുകൾ

Dഇവയൊന്നുമല്ല

Answer:

B. ഹാലോ ഫൈലുകൾ

Read Explanation:

Archae bacteria കളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 1. തെർമോ ഫൈലുകൾ-അതികഠിനമായ ചൂടിലും അധിജീവിക്കാൻ കഴിയുന്ന ബാക്ടീരിയകൾ ആണിവ.  2. ഹാലോ ഫൈലുകൾ - ഗാഡ ഉപ്പുലായനിയിൽ ജീവിക്കാൻ കഴിയുന്ന ബാക്ടീരിയകൾ ആണിവ. 3. മെത്തനോജനുകൾ - ചതുപ്പ് പ്രദേശങ്ങളിലും പശു, ആട് തുടങ്ങിയ മൃഗങ്ങളുടെ ദഹന വ്യവസ്ഥയിലും ജീവിക്കുന്ന ബാക്ടീരിയകളാണ് ഇവ.


Related Questions:

വിജയകരമായ പരിവർത്തനങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്നതെന്താണ്?
Which of the following step is the main root of any plant breeding programme?
പ്രവൃത്തനത്തിന് മഗ്നീഷ്യം അവശ്യമുള്ള റെസ്ട്രിക്ഷൻ എൻഡോ ന്യൂക്ലിയേസ് എൻസൈം ഏതാണ്?
The management and rearing of aquatic animals is called as ____________
The enzyme that degrade ssDNA or RNA including single standard region in predominantly double standard molecules is :