Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എലിപ്പനിക്ക് കാരണമായ ബാക്ടീരിയ ഏത് ?

Aവിബ്രിയോ കോളറെ

Bലെപ്റ്റോസ്പൈറ

Cസാൽമൊണല്ല

Dക്ലോസ്ട്രിഡിയം ടെറ്റനി

Answer:

B. ലെപ്റ്റോസ്പൈറ

Read Explanation:

എലിപ്പനിക്ക് (Leptospirosis) കാരണമായ ബാക്ടീരിയ ലെപ്റ്റോസ്പൈറ (Leptospira) ആണ്.

  • ബാക്ടീരിയയുടെ ഇനം: Leptospira interrogans എന്ന സർപ്പിലാകൃതിയിലുള്ള (Spirchete) ബാക്ടീരിയയാണ് മനുഷ്യരിൽ രോഗമുണ്ടാക്കുന്നത്.

  • രോഗപ്പകർച്ച: രോഗബാധിതരായ എലികൾ, നായ്ക്കൾ, മറ്റ് വളർത്തുമൃഗങ്ങൾ എന്നിവയുടെ മൂത്രം കലർന്ന വെള്ളവുമായോ മണ്ണുമായോ ചർമ്മത്തിലെ മുറിവുകൾ വഴി സമ്പർക്കത്തിൽ വരുമ്പോഴാണ് ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്.


Related Questions:

മന്ത് രോഗമുണ്ടാക്കുന്ന രോഗാണു ?
ഈഡിസ് ഈജിപ്തി പരത്തുന്ന രോഗങ്ങൾ ഏത് ?
മലമ്പനിയുടെ രോഗകാരിയായ പ്ലാസ്മോഡിയം താഴെ പറയുന്നവയിൽ ഏത് വിഭാഗത്തിൽ പെടുന്നു ?
One of the following is NOT a bacterial disease?
താഴെ തന്നിരിക്കുന്നവയിൽ പോളീജെനിക്ക് പാരമ്പര്യത്തിനുദാഹരണമേത് ?