App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറ്റിൽ ഉപയോഗിക്കുന്ന പന്ത് ഏത് ?

Aറാബിസ്കോ

Bഫ്ലൈറ്റ്

Cകച്ചാനാ

Dകുംബ്രെ

Answer:

D. കുംബ്രെ

Read Explanation:

• പ്യുമ കമ്പനിയാണ് കുംബ്രെ പന്ത് നിർമ്മിച്ചത് • കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻറ് - 2024 ൻ്റെ വേദി - അമേരിക്ക • 2024 കോപ്പ അമേരിക്ക ടൂർണമെൻറ്റിൻ്റെ ഭാഗ്യചിഹ്നം - കപ്പിത്താൻ എന്ന് പേരുള്ള കഴുകൻ


Related Questions:

ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ച ആദ്യ മലയാളി?
Where is the headquarters of International Hockey Federation situated?
ജാവലിൻ ത്രോയിൽ 90 മീറ്റർ ദൂരം എറിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?
റഗ്ബി ടീമിലെ കളിക്കാരുടെ എണ്ണം ?
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ആസ്ഥാനം?