Challenger App

No.1 PSC Learning App

1M+ Downloads
സഹകരണ ബാങ്കുകൾക്ക് ഡിജിറ്റൽ ഇടപാട് ഉൾപ്പെടെയുള്ള സാങ്കേതിക സഹായം നൽകുന്നതിന് കേന്ദ്രസർക്കാർ തുടങ്ങിയ സഹകാർ സാരഥിയിൽ 2025 ഡിസംബറിൽ അംഗമായ കേരളത്തിലെ ബാങ്ക്?

Aഇടുക്കി സഹകരണ ബാങ്ക്

Bത്രിശ്ശൂർ സർവീസ് സഹകരണ ബാങ്ക്

Cകേരള ബാങ്ക്

Dചിറ്റൂർ സഹകരണ ബാങ്ക്

Answer:

C. കേരള ബാങ്ക്

Read Explanation:

  • • കോർബാങ്കിങ്, ആധാർ അധിഷ്ഠിത പേമെൻ്റ്, യുപിഐ., സൈബർ സുരക്ഷ ചട്ടക്കൂട് എന്നിവയെല്ലാം സഹകരണ ബാങ്കുകൾക്ക് ഉറപ്പാക്കുകയാണ് സഹകാർ സാരഥിയുടെ ലക്ഷ്യം.

    • നബാർഡ് നിയന്ത്രണത്തിലാണ് സഹകാർ സാരഥി


Related Questions:

കാലാവസ്ഥ പ്രവചനത്തിനായി ഉപയോഗിക്കുന്ന ബാരോമീറ്റർ ?

താഴെപറയുന്നവയിൽ ആമസോൺ മഴക്കാടുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ആമസോൺ മഴക്കാടുകളെ ഭൂമിയുടെ ശ്വാസകോശം എന്ന് വിളിക്കുന്നു.
  2. ഭൂമിയുടെ സുസ്ഥിരതയ്ക്ക് അത്യാവശ്യമായ ദശലക്ഷക്കണക്കിന് സസ്യങ്ങളുടെയും മൃഗങ്ങളുടെയും ഇനങ്ങളുടെ ആവാസകേന്ദ്രമാണ് ഇത്
  3. 2009 ലെ ആമസോൺ മഴക്കാടുകളിലെ കാട്ടുതീ മൂലം ഭൂമിയുടെ താപത്തിന് ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്
  4. ആഗോള താപനില അപകടകരമായ നിരക്കിൽ ഉയരുന്നതിൽ നിന്ന് തടയുന്നതിനും ആഗോള താപനില 1.5 മുതൽ 2 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉയരാതിരിക്കാൻ ലക്ഷ്യം കൈവരിക്കുന്നതിലും ആമസോൺ മഴക്കാടുകൾ നിർണായക പങ്ക് വഹിക്കുന്നു.
    Which of the following is not a type of pollution?
    What is eutrophication?
    What percent of the earth's surface is covered with water?