Challenger App

No.1 PSC Learning App

1M+ Downloads
2003 ൽ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത പൊതുമേഖല ബാങ്ക് ഏതാണ് ?

Aപഞ്ചാബ് നാഷണൽ ബാങ്ക്.

Bഇന്ത്യൻ ബാങ്ക്

Cബാങ്ക് ഓഫ് ബറോഡ

Dപഞ്ചാബ് സിന്ധ് ബാങ്ക്

Answer:

A. പഞ്ചാബ് നാഷണൽ ബാങ്ക്.


Related Questions:

റീജിയണൽ റൂറൽ ബാങ്കുകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഗ്രാമീൺ ബാങ്ക് എന്നറിയപ്പെടുന്നു
  2. നരസിംഹം കമ്മിറ്റിയുടെ ശുപാർശപ്രകാരം രൂപീകൃതമായി
  3. ഏറ്റവും കൂടുതൽ റീജിയണൽ റൂറൽ ബാങ്കുകളുള്ള സംസ്ഥാനം മധ്യപ്രദേശ് ആണ്
  4. 1976 ലാണ് റീജിയണൽ റൂറൽ ബാങ്ക് ആക്ട് നിലവിൽ വന്നത്

    താഴെപറയുന്നതിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) യുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ഏതെല്ലാം ?

    1. 1922 ജനുവരി 27 ന് സ്ഥാപിതമായി
    2. ആദ്യ വനിത ചെയർപേഴ്സൺ - അരുന്ധതി ഭട്ടാചാര്യ
    3. ആസ്ഥാനം സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി
    4. SBI ആരംഭിച്ച ആപ്ലിക്കേഷൻ - YONO
      2022 നവംബറിൽ നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് ആദ്യ സ്റ്റിക്കർ അധിഷ്ഠിത ഡെബിറ്റ് കാർഡ് ' FIRSTAP ' പുറത്തിറക്കിയ ബാങ്ക് ഏതാണ് ?
      വിദേശത്ത് ആദ്യമായി ബ്രാഞ്ച് തുടങ്ങിയ ഇന്ത്യൻ ബാങ്ക് ഏതാണ് ?
      The Kerala Grameen Bank was formed by the merger of which two banks?