App Logo

No.1 PSC Learning App

1M+ Downloads

സ്ത്രീകൾക്കായി "Her Heaven" എന്ന പേരിൽ ഭവന വായ്‌പ പദ്ധതി ആരംഭിച്ച ബാങ്ക് ഏത് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bകാനറാ ബാങ്ക്

Cയൂണിയൻ ബാങ്ക്

Dസൗത്ത് ഇന്ത്യൻ ബാങ്ക്

Answer:

D. സൗത്ത് ഇന്ത്യൻ ബാങ്ക്

Read Explanation:

• സംരംഭകരും പ്രൊഫഷനലുകളുമായ സ്ത്രീകൾക്കായിട്ടാണ് വായ്‌പ പദ്ധതി ആരംഭിച്ചത് • സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി


Related Questions:

ആദ്യ കാലങ്ങളില്‍ ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാങ്ക് ഏതാണ്?

ഇന്ത്യയിലെ ഏത് ബാങ്കിലാണ് വിജയബാങ്കും ദേനാബാങ്കും ലയിച്ചത് ?

ഇന്ത്യയില്‍ ആദ്യം വി.ആര്‍.എസ്. നടപ്പിലാക്കിയ ബാങ്ക് ?

വനിതാ ജീവനക്കാർക്ക് പ്രസവഅവധിയ്ക്ക് ശേഷം ഒരു വർഷത്തേക്ക് "വർക്ക് ഫ്രം ഹോം" ആനുകൂല്യം ഏർപ്പെടുത്തിയ ബാങ്ക് ഏത് ?

ഇന്ത്യയിൽ ആദ്യമായി റുപ്പേ ശൃഖലയിലുള്ള ആദ്യത്തെ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക് ഏത് ?