Challenger App

No.1 PSC Learning App

1M+ Downloads
ദീർഘകാല അടിസ്ഥാനത്തിൽ കർഷകന് ആവശ്യമായ വായ്പ കുറഞ്ഞ നിരക്കിൽ നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക് ?

Aഭൂവികസന ബാങ്ക്

Bവാണിജ്യ ബാങ്ക്

Cഗ്രാമീണ മേഖല ബാങ്ക്

Dസഹകരണ ബാങ്ക്

Answer:

C. ഗ്രാമീണ മേഖല ബാങ്ക്


Related Questions:

ഇന്ത്യയിലെ കർഷകർക്കായി ഈ കിസാൻ ധം മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച ബാങ്ക് ഏത്?
ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ഇന്ത്യയിലെ ആദ്യ ഒഴുകുന്ന സാമ്പത്തിക സാക്ഷരത ക്യാമ്പ് സംഘടിപ്പിച്ചത് എവിടെയാണ് ?
Battery powered interactive payment card ആദ്യമായി അവതരിപ്പിച്ച ബാങ്ക് ഏത് ?
ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ?
അടുത്തിടെ "റുപേ വേവ് ക്രെഡിറ്റ് കാർഡ്" അവതരിപ്പിച്ച ബാങ്ക് ഏത് ?