2026 ജനുവരിയിൽ 'ഫോർച്യൂണ വേവ്' എന്ന പേരിൽ പുതിയ ബ്രാൻഡ് (ലോഗോ) നയത്തിനു രൂപംനൽകിയ ബാങ്ക് ?Aസൗത്ത് ഇന്ത്യൻ ബാങ്ക്Bകനറാ ബാങ്ക്Cഫെഡറൽ ബാങ്ക്Dഎസ്ബിഐAnswer: C. ഫെഡറൽ ബാങ്ക് Read Explanation: ആധികാരികത, അഭിവൃദ്ധി, കൂട്ടായ്‌മ എന്നീ ആശയങ്ങൾ മുൻനിർത്തിയാണ് ലോഗോ നിർമിച്ചിരിക്കുന്നത് .ഫെഡറൽ ബാങ്ക് ബ്രാൻഡ് അംബാസഡർ: വിദ്യാ ബാലൻ Read more in App