2023 ജനുവരിയിൽ ' ജഹാൻ ബന്ധൻ , വഹാൻ ട്രസ്റ്റ് ' എന്ന പേരിൽ വിപണന ക്യാമ്പയിൻ ആരംഭിച്ച ബാങ്ക് ഏതാണ് ?Aഡിസിബി ബാങ്ക്Bഇസാഫ് ബാങ്ക്Cബന്ധൻ ബാങ്ക്DRBL ബാങ്ക്Answer: C. ബന്ധൻ ബാങ്ക്Read Explanation:• ബന്ധൻ ബാങ്ക് സ്ഥാപിതമായ വർഷം - 2001 • ബന്ധൻ ബാങ്ക് ആസ്ഥാനം - കൊൽക്കത്തRead more in App