Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ "റുപേ വേവ് ക്രെഡിറ്റ് കാർഡ്" അവതരിപ്പിച്ച ബാങ്ക് ഏത് ?

Aസൗത്ത് ഇന്ത്യൻ ബാങ്ക്

Bകാത്തലിക് സിറിയൻ ബാങ്ക്

Cഫെഡറൽ ബാങ്ക്

Dഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്

Answer:

C. ഫെഡറൽ ബാങ്ക്

Read Explanation:

• നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്നാണ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചത്


Related Questions:

താഴെ പറയുന്നവയിൽ പഞ്ചാബ് ആന്റ് സിന്ധ് ബാങ്കിന്റെ മുദ്രാവാക്യം ഏത് ?
Which bank is considered India's largest bank?
Smart money is a term used for :
1921ൽ മുംബൈയിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തത് ആര്?
സർവ്വീസിൽ നിന്നും വിരമിച്ച ആരെയാണ് ഓംബുഡ്സ്മാനായി നിയമിക്കുന്നത്?