Challenger App

No.1 PSC Learning App

1M+ Downloads
സർവ്വീസിൽ നിന്നും വിരമിച്ച ആരെയാണ് ഓംബുഡ്സ്മാനായി നിയമിക്കുന്നത്?

Aഐ.എ.എസ്. ഓഫീസർ

Bഐ.പി.എസ്. ഓഫീസർ

Cഹൈക്കോടതി ജഡ്ജി

Dഇവരാരുമല്ല

Answer:

C. ഹൈക്കോടതി ജഡ്ജി

Read Explanation:

  • ബാങ്കിംഗ് ഓംബുഡ്സ്മാൻ - ഇന്ത്യയിൽ ബാങ്കുകളുടെ സേവനങ്ങളെ സംബന്ധിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിനായി നിലവിൽ വന്ന സമ്പ്രദായം 

  • ബാങ്കിംഗ് ഓംബുഡ്സ്മാനെ നിയമിക്കുന്നത് - റിസർവ് ബാങ്ക് 

  • RBI ബാങ്കിംഗ് ഓംബുഡ്സ്മാൻ സമ്പ്രദായം ആരംഭിച്ച വർഷം - 1995 

  • സർവ്വീസിൽ നിന്നും വിരമിച്ച ഹൈക്കോടതി ജഡ്ജിമാരെയാണ് ഓംബുഡ്സ്മാനായി നിയമിക്കുന്നത്

  • ബാങ്കിംഗ് ഓംബുഡ്സ്മാൻ ആദ്യമായി ആരംഭിച്ച രാജ്യം - സ്വീഡൻ 

  • ബാങ്കുകൾ നൽകുന്ന ചില സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് ബാങ്ക് ഉപഭോകതാക്കൾക്കുള്ള വേഗമേറിയതും ചെലവു കുറഞ്ഞതുമായ ഫോറമാണ് ബാങ്കിംഗ് ഓംബുഡ്സ്മാൻ സ്കീം 

Related Questions:

What unique role does the Small Industries Development Bank of India (SIDBI) play in the growth of SMEs?
On the secured portion of the doubtful assets for the period of 1 to 3 years to be charged a provision of
ദീർഘകാല അടിസ്ഥാനത്തിൽ കർഷകന് ആവശ്യമായ വായ്പ കുറഞ്ഞ നിരക്കിൽ നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക് ?
Which of the following is an independent financial institution established in 1990 under an Act of the Indian Parliament. with the objective of assisting in the growth and development of Micro, Small and Medium Enterprises (MSMEs) sector?
Before nationalising , the name of SBI was :