Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യത്തെ എ ടി എം സ്ഥാപിച്ച ബാങ്ക് ഏത് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bഎച്ച് എസ് ബി സി

Cഎച്ച് ഡി എഫ് സി

Dഐസിഐസിഐ

Answer:

B. എച്ച് എസ് ബി സി

Read Explanation:

1987ൽ മുംബൈയിൽ എച്ച് എസ് ബി സി ബാങ്കാണ് ഇന്ത്യയിൽ ആദ്യത്തെ എ.ടി.എം സ്ഥാപിച്ചത്.


Related Questions:

താഴെപ്പറയുന്നവയിൽ ഏതു നോട്ടിലാണ് ‘ഇന്ത്യൻ പാർലമെൻറ്’ ചിത്രീകരിച്ചിരിക്കുന്നത്?
ഒരു ചെക്കിന്റെ കാലാവധി ?
പി ആർ ശേഷാദ്രി ഏത് ബാങ്കിൻറെ മാനേജിംഗ് ഡയറക്ടർ ആൻഡ് സി ഇ ഒ ആയിട്ടാണ് നിയമിതനായത് ?
ഇന്ത്യയിൽ പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം
മുദ്ര ബാങ്കിന്റെ ലക്ഷ്യം ?