Challenger App

No.1 PSC Learning App

1M+ Downloads
അവകാശികൾ ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുന്നതിനായി "ഉദ്ഗം പോർട്ടൽ" ആരംഭിച്ച സ്ഥാപനം ?

Aഎസ് ബി ഐ

Bപഞ്ചാബ് നാഷണൽ ബാങ്ക്

Cആർ ബി ഐ

Dകാനറാ ബാങ്ക്

Answer:

C. ആർ ബി ഐ

Read Explanation:

• അവകാശികൾ ഇല്ലാതെ 10 വർഷത്തിലേറെയായി ഉള്ള ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങൾ കണ്ടെത്താൻ ഉള്ള പോർട്ടൽ.


Related Questions:

What was the original name of the present Federal Bank, established in 1931?
മൈക്രോഫിനാൻസ് ലോണുകൾക്കായുള്ള റെഗുലേഷൻ പുറത്തിറക്കിയ സ്ഥാപനം ഏതാണ് ?
1969ൽ എത്ര ബാങ്കുകളുടെ ദേശസാൽക്കരണം ആണ് നടന്നത്
വിദേശത്ത് ശാഖ ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് ഏത് ?
ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക് ?