Challenger App

No.1 PSC Learning App

1M+ Downloads
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ. ഗോപാലൻ, ഇ.കെ. നായനാർ എന്നീ പ്രമുഖരുടെ അന്ത്യവിശ്രമസ്ഥാനങ്ങൾ ഏതു ബീച്ചിനോടു ചേർന്നാണ്?

Aപയ്യാമ്പലം

Bമുഴപ്പിലങ്ങാട്

Cമീൻകുന്നം

Dതങ്കശ്ശേരി

Answer:

A. പയ്യാമ്പലം


Related Questions:

വൈക്കം സത്യാഗ്രഹം അവസാനിച്ചത് എന്നായിരുന്നു ?
' കുംഭാണ്ഡൻ ' എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ആരാണ് ?
കേരളത്തിലെ ആദ്യത്തെ വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്നത് :
When was Mannathu Padmanabhan born?
ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് ആരായിരുന്നു ?